IPL 2021: MS Dhoni completes 100 catches for CSK, sets new tournament record | Oneindia Malayalam
2021-09-30 1,002
IPLല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി വിക്കറ്റിനു പിന്നില്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. സണ്‍റൈസേഴ്‌സസ് ഹൈദരാബാദിനെതിരായ കളിയില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് അദ്ദേഹം.